ഓച്ചിറ: ചങ്ങൻകുളങ്ങര പുത്തൻവീട്ടിൽ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ രാജലക്ഷ്മിപിള്ള (74) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. മക്കൾ: ജയകൃഷ്ണൻ, ജയലക്ഷ്മി. മരുമക്കൾ: ശൈലജ, പരേതനായ ശരത്ചന്ദ്രൻ. സഞ്ചയനം 18ന് രാവിലെ 8ന്.