
ഇടമുളയ്ക്കൽ: നെടുങ്ങോട്ടുകോണം ചരുവിള തെക്കതിൽ വീട്ടിൽ പരേതനായ പി. ബാലകൃഷ്ണന്റെ ഭാര്യ എൽ. പൊന്നമ്മ (82) നിര്യാതയായി. സസ്കാരം നടത്തി. മക്കൾ: രാജൻ, ശശിധരൻ, ഗോപിനാഥൻ, സുരേന്ദ്രൻ, അംബിക. മരുമക്കൾ: സരസ്വതി, ലതാദേവി, സുധർമ്മണി, ലിജി, ബാബു. സഞ്ചയനം 14ന് രാവിലെ 8ന്.