ചാത്തന്നൂർ: കോതേരി അക്ഷരയുടെ നേതൃത്വത്തിൽ ഫിലിം ക്ലബ് രൂപീകരിച്ചു. സിനിമ-സീരിയൽ തിരക്കഥാകൃത്ത് സുമേഷ് ചാത്തന്നൂർ അദ്ധ്യക്ഷനായി. ഭാരവാഹികളായി അനന്ദു വിജയൻ (പ്രസിഡന്റ്),​ അജയ് അശോക് (വൈസ് പ്രസിഡന്റ്),​ ശ്രീഹരി (സെക്രട്ടറി),​ അനന്തു (ജോ. സെക്രട്ടറി),​ ആനന്ദ് (ട്രഷറർ),​ ആർ.അനിൽകുമാർ, സുമേഷ് ചാത്തന്നൂർ,മണീസ് (രക്ഷാധികാരി)​ എന്നിവരെ തിരഞ്ഞെടുത്തു.