
കൊട്ടാരക്കര: കലയപുരം ആശ്രയ സങ്കേതം അനാഥാലയത്തിലെ അന്തേവാസി സുഗതൻ (73) നിര്യാതനായി. ആറ് വർഷം മുമ്പ്പ് ചീക്കൽകടവ് പാലത്തിന് സമീപത്തുനിന്ന് കിഴക്കേകല്ലട പൊലീസാണ് ഇയാളെ കലയപുരം സങ്കേതത്തിൽ എത്തിച്ചത്. സുഗതന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കൂടുതൽ വിവരങ്ങൾക്ക് കലയപുരം ജോസ്, ജനറൽ സെക്രട്ടറി, ആശ്രയ, കലയപുരം. ഫോൺ: 9447798963, 9072585925.