കൊല്ലം: കിളികൊല്ലൂർ ഉദയരവിയിൽ പരേതനായ എസ്. രവീന്ദ്രന്റെയും (ശിവറാം ഇൻഡസ്ട്രീസ്, കടപ്പാക്കട) ടി. വിജയലക്ഷ്മിയുടെയും മകൻ അനിൽകുമാർ (53) നിര്യാതനായി. സഹോദരങ്ങൾ: അരുൺ കുമാർ, അഞ്ചു രവീന്ദ്രൻ, കുമാരി സിന്ധു. സഞ്ചയനം 15ന് രാവിലെ 8ന്.