abdhul-karim-75

കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര തുണ്ടിൽ വീട്ടിൽ അബ്ദുൽ കരിം (75) നിര്യാതനായി. ഭാര്യ: ഫാത്തിമ കുഞ്ഞ്. മക്കൾ: നിസാം, നിസാർ, സലീന, സബീന, അനസ്.