arjunan-nair-76

പുത്തൂർ: ചെറുപൊയ്ക നെടിയവിള കിഴക്കതിൽ അർജുനൻ നായർ (76) നിര്യാതനായി. ഭാര്യ: ഇന്ദിരാവതിഅമ്മ. മകൾ: അജിത നായർ. മരുമകൻ: അജി.