devayani-l-84

കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് ശ്രീപാദത്തിൽ (എം.ആർ.എ 116 എ) പരേതനായ ചെല്ലപ്പൻ മേശിരിയുടെ ഭാര്യ എൽ. ദേവയാനി (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ജയശ്രീ, പരേതനായ ജയകുമാർ, വിജയകുമാർ, പരേതനായ അജയകുമാർ, ജയലക്ഷ്മി. മരുമക്കൾ: വിശ്വനാഥൻ (റിട്ട. പ്രിൻസിപ്പൽ, ഫൈൻ ആർട്സ് കോളേജ്), ബിന്ദു ജയകുമാർ, അമ്പിളി വിജയകുമാർ, സിനി അജയകുമാർ, രാമചന്ദ്രൻ.