ഓയൂർ: കൊക്കാട് എഴുതൂർകോണത്ത് കിഴക്കതിൽ വീട്ടിൽ വിശ്വനാഥപിള്ള (89, റിട്ട. ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിഅമ്മ. മക്കൾ: ഹരികുമാർ, സിന്ധു, ശ്രീകുമാർ. മരുമക്കൾ: മോഹനൻപിള്ള, ആതിര, സിനി. സഞ്ചയനം 14ന് രാവിലെ 7ന്.