മുഖത്തല: കുറുമണ്ണയിൽ രാഗത്തിൽ (തിക്കവിള) ആർ. സതീഷ് കുമാർ (59) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജയാഭായിഅമ്മ. മക്കൾ: ബി.ജെ. അഞ്ജുകൃഷ്ണൻ, ബി.ജെ. ആരതികൃഷ്ണൻ. മരുമക്കൾ: ജി.ആർ. അനിൽ, എ. ഗിരീഷ്. സഞ്ചയനം 15ന് രാവിലെ 7ന്.