പരവൂർ: പൂതക്കുളം വാഴത്തൊടിയിൽ മകയിരത്തിൽ (പറട്ടയിൽ) സുരേന്ദ്രൻപിള്ളയുടെയും ബേബി സരോജത്തിന്റെയും മകൻ ജയകുമാർ (ഉണ്ണി, 51) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: സുജിത. മക്കൾ: അഭിജിത്ത്, അർജുൻ.