തഴുത്തല: കൊട്ടിയം രാഹുൽ നിവാസിൽ രാജേന്ദ്രൻ (65) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: രമ്യ, രാഹുൽ. മരുമകൻ: ശൈലേഷ്. സഞ്ചയനം 14ന് രാവിലെ 8ന്.