
പെരുമ്പുഴ: പുനുക്കന്നൂർ ഏജന്റ് മുക്കിൽ രാധാ മന്ദിരം പൊയ്കയിൽ വീട്ടിൽ പി. ഗോപിനാഥൻ നായർ (86) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: മിനി, ബീന, ലീന, രാധാകൃഷ്ണൻ. മരുമക്കൾ: പരേതനായ ശ്രീകുമാർ, ഉണ്ണിക്കൃഷ്ണൻ, രാജേന്ദ്രൻ, സിനുമോൾ.