കൊല്ലം: പി.കെ എന്റർപ്രൈസ് ഉടമ ഇരവിപുരം സ്നേഹനഗർ -96, ഗീത മന്ദിരത്തിൽ (ശിവദം) ജി.ബിനോദ് (56) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മഞ്ജുഷ (എ.എസ്.ഐ, പള്ളിത്തോട്ടം). മക്കൾ: അഖിൽ ബിനോദ്, ആര്യ ബിനോദ്. സഞ്ചയനം 15ന് രാവിലെ 8ന്.