പണിക്കർകടവ്: വടക്കയ്യത്ത് കെ. സുഗതൻ (67) നിര്യാതനായി. ഭാര്യ: ലത. മകൾ: ഗുഡിയ. മരുമകൻ: വരുൺ. മരണാനന്തര കർമ്മങ്ങൾ 25ന് രാവിലെ 10ന്.