
ചെറിയഴീക്കൽ: പാലമൂട്ടിൽ പരേതനായ പത്മനാഭന്റെ ഭാര്യ ഗോമതി (86) നിര്യാതയായി. മക്കൾ: ഗിരിജ, ഗിരി (ബാബു), ഗീത, ജ്യോതി, പത്മം. മരുമക്കൾ: ആർ. വിശ്വനാഥൻ, ലാലി, ടി.കെ. ദാസ്, ദാനേന്ദ്രൻ, ഗോപാൽ. മരണാനന്തര കർമ്മങ്ങൾ 26ന് രാവിലെ 10ന്.