
കിഴക്കേ കല്ലട: കൊടുവിള വലിയവീട്ടിൽ (പുളിവിളയിൽ) ജി. സിൽവസ്റ്റർ (86, റിട്ട. സബ് ഇൻസ്പെക്ടർ ഒഫ് പോലീസ്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കൊടുവിള സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഗ്രേസിക്കുട്ടി (റിട്ട. അദ്ധ്യാപിക). മക്കൾ: സുരേഷ് സിൽവസ്റ്റർ, സാബു സിൽവസ്റ്റർ, മേരി സരോജ, സന്തോഷ് സിൽവസ്റ്റർ. മരുമക്കൾ: ടീന സുരേഷ്, സിന്ധു സാബു, ഷിബു സ്റ്റാൻലി, അനു സന്തോഷ്.