മയ്യനാട്: തെക്കുംകരയിൽ ഡെഡിക്കൻസ് ഭവനിൽ പരേതനായ നെപ്പോളിയന്റെയും നിർമ്മലയുടെയും മകൻ നിരിഷ് നെപ്പോളിയൻ (45) നിര്യാതനായി. സഹോദരങ്ങൾ: നെവിൻ, നിഷ.