പുത്തൂർ: നെടുവത്തൂർ നെടിയാല വീട്ടിൽ ഗോപാലപിള്ള (89) നിര്യാതനായി. ഭാര്യ പരേതയായ ഭവാനിഅമ്മ. മക്കൾ: ലീലാഭായി, ശ്യാമളകുമാരി, വത്സല, സന്തോഷ് കുമാർ. മരുമക്കൾ: ശിവൻ പിള്ള, ശശിധരൻ നായർ, പരേതനായ കൈലാസ്, രമാഭായി. സഞ്ചയനം 16ന് രാവിലെ 7ന്.