കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര തുണ്ടിൽ വീട്ടിൽ എം. കരീം (73) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഫാത്തിമകുഞ്ഞ്. മക്കൾ: നിസാം, നിസാർ, സലീന, സബീന, അനസ്. മരുമക്കൾ: നബീഖാൻ, പരേതനായ സിദ്ധിക്ക്, ബിജി, ഷിബിന, സോണി.