ചെറുവക്കൽ: തെക്കടത്ത് മുകളുവിള ചരുവിള പുത്തൻവീട്ടിൽ പരേതനായ സി. ജോണിന്റെ ഭാര്യ ഏലിയാമ്മ ജോൺ (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലിസി, സൂസമ്മ, ജോസ്, ബാബു. മരുമക്കൾ: ജോണി, ഷൈനി, സോണി.