കൊല്ലം: മുണ്ടയ്ക്കൽ മേരാനഗർ-114 ൽ (മുക്കടയിൽ വീട്) ടി. വിക്രമൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: കൃഷ്ണമ്മ. മക്കൾ: വി. സ്മിത, വി. വിനിയ, പരേതനായ വി. അരുൺ. മരുമക്കൾ: മഞ്ജീവൻ, അരുൺ.ബി.ചന്ദ്രൻ.