ramani-amma-78

കടവൂർ: നമ്പച്ചനഴികത്ത് പരേതനായ ശങ്കരൻനായരുടെ ഭാര്യ രമണിഅമ്മ (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഹേമലത, ഹരീഷ് കുമാർ. മരുമക്കൾ: രാധാകൃഷ്ണപിള്ള, ബീന ഹരീഷ്. സഞ്ചയനം 18ന് രാവിലെ 7ന്.