vijayamma-76

കടയ്ക്കൽ: കടയ്ക്കൽ മാതൃഭവനിൽ കെ. ശ്രീധരൻ പിള്ളയുടെ (റിട്ട. പോസ്റ്റാഫീസ്) ഭാര്യ എൽ. വിജയമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: രാജേഷ് (മാതൃഭൂമി ലേഖകൻ), രാജീവ് (അദ്ധ്യാപകൻ, വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂൾ, പോരേടം), രമേഷ് (അദ്ധ്യാപകൻ, ഐരക്കുഴി യു.പി.എസ്). മരുമക്കൾ: പ്രീത, ഷൈന (താലൂക്ക് ഓഫീസ്, ആറ്റിങ്ങൽ), അനുഷ.