pushkaran-85

കരുനാഗപ്പള്ളി: പട. വടക്ക് സജി ഭവനത്തിൽ പുഷ്കരൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ആനന്ദവല്ലി. മക്കൾ: സജി, അജി, ലാലു. മരുമക്കൾ: സന്ധ്യ, സ്മിത, ലാലു. സഞ്ചയനം18ന് രാവിലെ 8ന്‌.