radhakrishnan-55

കരുനാഗപ്പള്ളി: പുന്നക്കുളം വെങ്ങലശേരിൽ രാധാകൃഷ്ണൻ (55) നിര്യാതനായി. ഭാര്യ: തങ്കച്ചി. മക്കൾ: മേഘ, നയന. മരുമകൻ: അനുരാജ്. സഞ്ചയനം 15ന് രാവിലെ 7ന്.