sudhakaran-75

കൊല്ലം: വടക്കേവിള മുള്ളുവിള കിഴക്കേകുറ്റിയിൽ കെ. സുധാകരൻ (75, റിട്ട. അഡീഷണൽ ഡിസ്ട്രിക്ട് ഓഫീസർ, ഗവ. സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എം. ഐഷ. മക്കൾ: ഷാനു സുധാകർ, ഷൈനു സുധാകർ. മരുമക്കൾ: സ്വാതി, സിനി.