gopalakrishna-pilla-63

കലയ്ക്കോട്: കുളത്തിൻകരതൊടി കൃഷ്ണവിലാസത്തിൽ ഗോപാലകൃഷ്ണപിള്ള (63, കലയ്ക്കോട് സഹകരണബാങ്ക് ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: ആശ (ഐശ്വര്യ, പബ്ലിക് സ്കൂൾ, ജീവനക്കാരി). മക്കൾ: സൂരജ് (ദുബായ്), അനു കൃഷ്ണൻ (സ്പെയിൻ). മരുമകൾ: ഗീതു സൂരജ്.