omana-63

എഴുകോൺ: ഇടയ്ക്കോട് അനീഷ് ഭവനിൽ സുന്ദരേശന്റെ ഭാര്യ ഓമന (63) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അനീഷ്, മനീഷ്. മരുമക്കൾ: ധന്യ, കാർത്തിക. സഞ്ചയനം നാളെ രാവിലെ 7ന്.