radhamani-69

കല്ലുന്താഴം: രായര് മുക്ക് കൈലാസ് ഭവനിൽ ബാലൻ ആചാരിയുടെ ഭാര്യ രാധാമണി (69) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജേഷ് കുമാർ, പരേതനായ സുരേഷ് കുമാർ, ദീപ. മരുമക്കൾ: രജിത, ഹാഷിം.