കൊട്ടിയം: തഴുത്തല ജവഹർ ജംഗ്ഷൻ ആമ്പാടിയിൽ (പൊയ്കയിൽ) പരേതനായ പുരുഷോത്തമന്റെ ഭാര്യ കെ.രാധ (78) നിര്യാതയായി. മക്കൾ: ഹരിബാലൻ (മോൻകുട്ടൻ), ശ്രീജിത്ത്, സുനില. മരുമക്കൾ: സുലഭ, ഷീബ, സുബാഷ് ബാബു. സഞ്ചയനം 15ന് രാവിലെ 8ന്.