johnson-94

കൊട്ടിയം: തഴുത്തല ഭിലായ് സ്റ്റീൽ പ്ലാന്റ് റിട്ട. ഉദ്യോഗസ്ഥൻ തഴുത്തല തറവാട് ജംഗ്ഷൻ ജോസ് നിവാസിൽ കെ.പി. ജോൺസൺ (94) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് കണ്ണനല്ലൂർ സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ ജോൺസൺ. മക്കൾ: സൂസി ജോബ് (റായ്‌പൂര്), സെലിൻ ജോൺ, ജോസ് ജോൺ (കുവൈറ്റ്), മേഴ്സി ജോ പണിക്കർ (ന്യൂയോർക്ക്). മരുമക്കൾ: ജോബ് (റായ്‌പൂര്), ജൂണി ജോസ് (കുവൈറ്റ്), ജോ പണിക്കർ (ന്യൂയോർക്ക്).