പനയം: ശ്രീഭവനത്തിൽ കെ. നടരാജൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ജഗദമ്മ. മക്കൾ: ഹരികുമാർ, ശ്രീകുമാർ, പരേതനായ ജയകുമാർ, അനിൽകുമാർ. മരുമക്കൾ: രാജി, ഷൈമ, കവിത. സഞ്ചയനം 18ന് രാവിലെ 7ന്.