കരുനാഗപ്പള്ളി: ക്ലാപ്പന വടക്ക് ബ്ലാലിൽ പരേതനായ വെളുത്തകുഞ്ഞിന്റെ ഭാര്യ കുട്ടി (85) നിര്യാതയായി. മക്കൾ: സുഭഗ, പരേതയായ സുധർമ്മ, സുജാത. മരുമക്കൾ: രാജു, അരവിന്ദാക്ഷൻ, താമരാക്ഷൻ. സഞ്ചയനം 18ന് രാവിലെ 8ന്.