കൊട്ടാരക്കര. ഓടനാവട്ടം കളപ്പില നിരപ്പുവിള പുത്തൻവീട്ടിൽ സുരേന്ദ്രൻ (76) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ഷൈലജ, ശ്രീകുമാർ, ലേഖ. മരുമക്കൾ: സജീവ്കുമാർ, പ്രമീള, ലീലാകൃഷ്ണൻ