
പുത്തൂർ: തേവലപ്പുറം കിഴക്ക് ശ്രീവിലാസം വീട്ടിൽ (മഠത്തിവിള) പരേതനായ ജി. രാഘവൻപിള്ളയുടെ ഭാര്യ കെ. സുമതിഅമ്മ (101) നിര്യാതയായി. മക്കൾ: എസ്.ആർ. ലീലമ്മ (റിട്ട. അദ്ധ്യാപിക, എ.എം യു.പി.എസ്, കാഞ്ഞിരക്കോൽ), ആർ. ഗോപാലകൃഷ്ണപിള്ള (അദ്ധ്യാപകൻ, ഗവ. എച്ച്.എസ്.എസ്, പുത്തൂർ), ആർ. മുരളീധരൻപിള്ള (റിട്ട. അസി. ജനറൽ മാനേജർ, റിസർവ് ബാങ്ക് ഒഫ് ഇന്ത്യ). മരുമക്കൾ: പരേതനായ എൻ. കൃഷ്ണപിള്ള (എ.എം യു.പി.എസ്, കാഞ്ഞിരക്കോൽ), പി.ആർ. ലതിക (റിട്ട. അദ്ധ്യാപിക, എസ്.യു.എം എൽ.പി.എസ്, അരീക്കൽഭാഗം, എൽ. ഗീത. സഞ്ചയനം 18ന് രാവിലെ 8ന്.