പന്മന: നെറ്റിയാട് കളീക്കേഴത്ത് പരേതനായ മാധവൻപിള്ളയുടെയും സുകുമാരിഅമ്മയുടെയും മകൻ ശങ്കരപ്പിള്ള (60) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ആരോമൽ, ആര്യ. സഞ്ചയനം 18ന് രാവിലെ 8ന്.