
കരുനാഗപ്പള്ളി: പുത്തൻ തെരുവ് ചെറിയ പാപ്പനാട് (വിയടങ്ങ്) പരേതനായ സി.എ. ഇബ്രാഹിംകുട്ടിയുടെ ഭാര്യ സഫിയാബീവി (75) നിര്യാതയായി. മക്കൾ: സുഹർബാൻ ബീഗം (അസി. എക്സി. എൻജിനിയർ, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്, പീച്ചി), നൂർജഹാൻ ബീഗം, ലൈലമോൾ (ഷീ ബ്യൂട്ടിപാർലർ, കരുനാഗപ്പള്ളി), നിസാമോൾ, ഷീജമോൾ (പെർഫോമൻസ് ഓഡിറ്റർ). മരുമക്കൾ: നൗഷാദ്, ഷാജി നൈനാർ, ഷഹിൻഷാ, ബെൻ (സെക്ഷൻ ഓഫീസർ, എം.ജി യൂണിവേഴ്സിറ്റി).