എഴുകോൺ: ഇരുമ്പനങ്ങാട് വടക്കേക്കര പുത്തൻ വീട്ടിൽ ശശി (63, റിട്ട. ഗവ. സെർവന്റ് ആൻഡ് സിദ്ധനർ സർവീസ് സൊസൈറ്റി കൊട്ടാരക്കര താലൂക്ക് ട്രെഷറർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: വത്സല (റിട്ട. ഗവ. സെർവന്റ് ). മക്കൾ: അരുൺ, അഖിൽ. മരുമകൾ: അനീഷ.