തൊടിയൂർ: കല്ലേലിഭാഗം അബിൻ ഭവനത്തിൽ പരേതനായ സദാനന്ദന്റെ ഭാര്യ സാവിത്രി (92) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, ഭാസുര, വസന്ത, സതീശൻ, പ്രദീപ് (എച്ച്.ഐ, ചെങ്ങന്നൂർ നഗരസഭ). മരുമക്കൾ: രേഖ, സത്യരാജൻ, ദേവരാജൻ, ഷൈലജ, സ്മിത.