raveendran-pillai-75

പുത്തൂർ: പവിത്രേശ്വരം രവീശ ഭവനിൽ (കാഞ്ഞിരംവിള വീട്) കെ. രവീന്ദ്രൻപിള്ള (75) നിര്യാതനായി. ഭാര്യ: കെ.എസ്. കൃഷ്ണകുമാരി. മക്കൾ: ആർ. പ്രശാന്ത്, ആർ. അശ്വതി (എൻ.എസ്.എസ് കോളേജ്, പന്തളം). മരുമകൻ: പ്രമോദ് ജി. കൃഷ്ണൻ (കെ.എൻ.എൻ.എം വി.എച്ച്.എസ്.എസ്, പവിത്രേശ്വരം).