pankajakshi-87

മടപ്പള്ളി: വടക്കേപ്പുര കിഴക്കതിൽ പരേതനായ ഊറയ്ക്കൽ ഭാസ്കരന്റെ ഭാര്യ പങ്കജാക്ഷി (87) നിര്യാതയായി. മക്കൾ: പരേതയായ പി. രമാദേവി, പരേതനായ ബി. മോഹനൻ, പരേതനായ ബി. മനോഹരൻ, ബി. ദിനകരൻ, ബി. രവി, ബി. അനിൽകുമാർ (സി.പി.എം മടപ്പള്ളി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: പരേതനായ കെ. ഗോപാലകൃഷ്ണൻ, കെ. ഉഷ, എ. വിമല, എസ്. ശ്രീജ, എസ്. സുധർമ്മ, ആർ. സുമ. സഞ്ചയനം 19ന് രാവിലെ 8ന്.