മൺറോത്തുരുത്ത്: പേഴുംതുരുത്ത് അശോക മന്ദിരത്തിൽ പരേതനായ വാസുദേവന്റെ ഭാര്യ ഭാഗീരഥി (85) നിര്യാതയായി. മക്കൾ: ഉഷ, ബാബു, അശോകൻ. മരുമക്കൾ: മോഹനൻ, ശോഭ, പ്രീമ. സഞ്ചയനം 18ന് രാവിലെ 7ന്.