sathyan-v-60

ഓടനാവട്ടം: വെളിയം മുട്ടക്കുഴി ശോഭന സദനത്തിൽ വി. സത്യൻ (60) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സി. മിനി. മക്കൾ:

എം.എസ്. സച്ചു, എം.എസ്. മിച്ചു. സഞ്ചയനം ഇന്ന് രാവിലെ 7ന്.