പൂതക്കുളം: കോട്ടുവൻകോണം ശ്രീകൃഷ്ണവിലാസത്തിൽ ഗോപാലകൃഷ്ണന്റെയും ഗീതാകുമാരിയുടെയും മകൾ ഗീതു (30) നിര്യാതയായി. സഹോദരൻ: ഗോപകുമാർ.