മൈലം: മംഗലശേരിൽ ശ്രീവിലാസത്തിൽ എൻ. ചന്ദ്രശേഖരൻപിള്ള (84) നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമളകുമാരിഅമ്മ. മക്കൾ: ഹരികുമാർ, ശ്രീജ, മൈലം ഗണേശ്, ശ്രീനിവാസ്. മരുമക്കൾ: മഞ്ജു, പരേതനായ രാധാകൃഷ്ണകുറുപ്പ്, വിനീത, രശ്മി കൃഷ്ണ. സഞ്ചയനം 18ന് രാവിലെ 8ന്.