kalyani-92

പുത്തൂർ: താഴം ശില്പാലയത്തിൽ (കണ്ണങ്കര കുന്നത്ത്) കല്യാണി (92) നിര്യാതയായി. മക്കൾ: ശാന്ത, രാജേന്ദ്രപ്രസാദ്, ശ്യാമള, തിലക രാജൻ, ശശികല, ശശികുമാർ. മരുമക്കൾ: ശാന്തകുമാരി, ലതിക, ധർമ്മൻ, ദീപ, പരേതരായ സോമൻ, ചന്ദ്രൻ.