shamala-58

മൺറോത്തുരുത്ത്: കൊച്ചുതുണ്ടിൽ പരേതനായ ശിവരാജന്റെ ഭാര്യ ശ്യാമള (58) നിര്യാതയായി. മക്കൾ: എസ്. വിപിൻ രാജ്, എസ്. ആതിര. മരുമകൻ: അരവിന്ദ്. സഞ്ചയനം 17ന് രാവിലെ 8ന്.