reghunathan-65

ചിതറ: തൂറ്റിക്കൽ ഉല്ലാസ് ഭവനിൽ രഘുനാഥൻ (പൊടിയൻ, 65) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ഉല്ലാസ്, രാജി. മരുമകൻ: ദീപു. സഞ്ചയനം ഇന്ന് രാവിലെ 9ന്.