
കരുനാഗപ്പള്ളി: മുഴങ്ങോടി കാരിക്കോട്ടില്ലം ശ്രീമംഗലത്ത് മഠത്തിൽ പരേതനായ ശ്രീധരൻ നമ്പൂതിരിയുടെ ഭാര്യ കമലാദേവി അന്തർജ്ജനം (78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. മക്കൾ: ഗംഗാദേവി അന്തർജ്ജനം, ഗിരീഷ് കുമാർ നമ്പൂതിരി (ശബരിമല മുൻ കീഴ്ശാന്തി). മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, ജ്യോതി ലക്ഷ്മി അന്തർജ്ജനം.